വാട്ടർടാങ്കിൽ വെള്ളം നിശ്ചിത അളവിൽ കുറയുമ്പോൾ ഓട്ടോമാറ്റിക്ക് ആയി മോട്ടോർ ഓൺ ആവുകയും നിറഞ്ഞാൽ ഓഫ് ആകുകയും ചെയുന്നു.
ഒരു വീട്ടിൽ, പ്രത്യേകിച്ച് ഇരുനില വീട്ടിൽ അത്യാവശ്യം വേണ്ട ഈ ഉപകരണം നിങ്ങൾ കൈകൊണ്ട് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യേണ്ടിവരില്ല, എല്ലാം സ്വയം ചെയ്ത കൊള്ളും.
ബാത്റൂമിൽ അല്ലെങ്കിൽ ടോയിലെറ്റിൽ ഉപയോഗസമയത്ത് വെള്ളം തീർന്നുപോകും എന്ന ഭയം വേണ്ട. 24 മണിക്കൂറും വീട്ടിലെ ടാങ്കിൽ വെള്ളം ഉറപ്പുവരുത്തുന്നു.
ഓർമ്മത കുറഞ്ഞവർക്കും പ്രായം കൂടിയവർക്കും വളരെ ഉപകാരപ്രദമാണ് അക്വാ 24.
ടാങ്കിൽ ആവശ്യം വേണ്ട വെള്ളമില്ലാത്തത് കാരണം വാഷിംഗ്മെഷീൻ നിന്നുപോവുകയില്ല.
വോൾട്ടേജ് കുറയുമ്പോൾ മോട്ടോറിനെ ഓട്ടോമാറ്റിക് ആയി ഓഫ് ആക്കുന്നു. കിണറിൽ വെള്ളം ഇല്ലാത്തപ്പോഴും ഫൂട്ട് വാൾവിന്റെ കംപ്ലൈന്റ്റ് കാരണവും വെള്ളം കയറാത്തപ്പോഴും സ്വയം മോട്ടോർ ഓഫ് ആവുകയും അലാറം അടിച്ചു നിങ്ങളെ അറിയിക്കുകയും ചെയുന്നു.
പല സ്റ്റേജിലുള്ള ക്വാളിറ്റി ടെസ്റ്റിംഗ് കഴിഞാണു ഓരോ അക്വാ 24 ഡിവൈസും പുറത്തിറങ്ങുന്നത് അതിനാൽ 99% കംപ്ലൈന്റ്റ് രഹിതമാണ്.
അഥവാ വല്ല തകരാറും വരികയാണെങ്കിൽ മോട്ടോർ മാന്വൽ ആയി ഓൺ ആക്കാനും ഓഫ് ആക്കാനും ഉള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംശയ നിവാരണങ്ങൾക്കും മറ്റും ഞങ്ങളെ ബന്ധപ്പെടുക – 9746096403, 9497400220